Post Category
ഗതാഗത നിയന്ത്രണം
ഡീസന്റ്മുക്ക് -പുതുച്ചിറ റോഡില്‍ നവദീപ് പബ്ലിക് സ്‌കൂളിന് സമീപം കലുങ്ക് നിര്‍മാണത്തിനായി ഫെബ്രുവരി 19 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments