Skip to main content

ഇന്ന് സംഗീത നിശ

ഞായറാഴ്ച വൈകിട്ട് ഏഴിന് കൊട്ടാരക്കര ബോയീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസി സംഗീത നിശ അവതരിപ്പിക്കും. വൈകിട്ട് നാലുമണി മുതല്‍ ജൂബിലി മന്ദിരത്തിലെ വേദിയില്‍ ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും കലാപരിപാടികളും ഉണ്ടാകും.ലിസ്റ്റ് പ്രേം ജി തുടങ്ങിയവര്‍ പങ്കെടുത്തു

date