Skip to main content

യൂത്ത് മീറ്റസ് ഹരിതകര്‍മസേന ഇന്ന് (ഫെബ്രുവരി 18)

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന 'യൂത്ത് മീറ്റസ് ഹരിതകര്‍മസേന' പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) രാവിലെ ഒന്‍പതിന് കൊട്ടാരക്കര മാര്‍ത്തോമാ ജൂബിലി മന്ദിരത്തില്‍ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും.

date