Post Category
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പവര്‍ത്തിക്കുന്ന എട്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഗേള്‍സ്) ആലപ്പുഴ, പാലക്കാട്, കോഴിക്കോട്), (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ബോയ്സ്) എറണാകുളം, വടക്കാഞ്ചേരി- തൃശ്ശൂര്‍, ചേലക്കര - തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ്) 2024-25 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സിലെ പ്രവേശന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2,00,000 വരെയുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 20-നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം അപേക്ഷാ മാതൃകയ്ക്കും വിവരങ്ങള്‍ക്കും ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍ 0474 2794996
date
- Log in to post comments