Skip to main content

കര്‍ശന പരിശോധന

ജില്ലയില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും ഉത്സവം നടന്നുവരുന്നതിനാല്‍ വെടിക്കെട്ടിനുള്ള സാമഗ്രികള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മുഴുവന്‍ ഉത്സവ മേഖലകളിലും കര്‍ശന പരിശോധനടത്തി അപകടം ഒഴിവാക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

date