Post Category
ഉപതിരഞ്ഞെടുപ്പ് ; വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം
ജില്ലയില്‍ ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാര്‍ഡില്‍ ഫെബ്രുവരി 22ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ സ്ഥാപനമേധാവികള്‍ അനുമതി നല്‍കമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖസഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാം.
date
- Log in to post comments