Post Category
താല്‍ക്കാലിക നിയമനം
അടൂര്‍ സര്‍ക്കാര്‍ പോളീടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ബ്യൂട്ടിഷ്യന്‍ ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് കോഴ്‌സ് ഇന്‍സ്ട്രക്ടര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് കോളജില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.ഫോണ്‍ - 6238296527.
date
- Log in to post comments