Post Category
സൗജന്യ പരിശീലനം
നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മാര്‍ച്ചില്‍ നടത്തുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ കെ-മാറ്റ് ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസ് പരിശീലനത്തിന് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ലിങ്ക് https://bit.ly/kicmamock. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍- 8548618290, 9188001600.
date
- Log in to post comments