Skip to main content

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിങ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിങ് ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഇളമാട് ഗ്രാമപഞ്ചായത്തില്‍ നടത്തും. അംശദായം അടയ്ക്കാന്‍ ആധാറിന്റെ പകര്‍പ്പ് ഹജരാക്കണം. ഫോണ്‍ -9746822396, 7025491386, 0474 2766843, 2950183.

date