Skip to main content

യോഗം ചേര്‍ന്നു

ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ ഒന്‍പത് പോളിങ് സ്റ്റേഷനുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date