Post Category
ഇന്റര്‍വ്യൂ
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-അറബിക് (എല്‍ പി എസ്) ഏഴ് എന്‍ സി എ-എസ് സി (കാറ്റഗറി നമ്പര്‍ 655/2022), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് മൂന്ന് എന്‍ സി എ- എസ് സി (കാറ്റഗറി നമ്പര്‍ 240/2022) തസ്തികളുടെ ഇന്റര്‍വ്യൂ ഇന്ന് (ഫെബ്രുവരി 21) ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ എട്ട് മണിക്ക് ഹാജരാകണം. ഫോണ്‍ - 0474 2743624, 0474 2767558.
date
- Log in to post comments