Post Category
തെളിവെടുപ്പ് യോഗം
സ്വകാര്യമേഖലയിലെ ആശുപത്രിജീവനക്കാരുടെ മിനിമംവേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി 27ന് രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments