Skip to main content

അപേക്ഷ ക്ഷണിച്ചു

ജല്‍ജീവന്‍ മിഷനില്‍ താല്‍ക്കാലിക ഗ്രാഫിക്‌സ് ഡിസൈനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ലോഗോ ഡിസൈനര്‍, ഗ്രാഫിക്‌സ് ഡിസൈനര്‍- ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അഡോബ് ക്രിയേറ്റിവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍) എന്നിവയിലെ പ്രാവീണ്യം, വീഡിയോ എഡിറ്റിങ്ങില്‍ പരിജ്ഞാനം, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് അറിയുന്നവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തിപരിചയം, ബയോഡേറ്റ എന്നിവ dpmukollam@gmail.com ഇ-മെയിലില്‍ ഫെബ്രുവരി 28-നകം സമര്‍പ്പിക്കണം. ഫോണ്‍- 0474 2793473.

date