Post Category
സംഘാടക സമിതി രൂപീകരണയോഗം നാളെ (ഫെബ്രുവരി 23)
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ കലോത്സവം 2024 മാര്‍ച്ച് ഒമ്പത്, 10 തീയതികളില്‍ കൊല്ലത്ത് നടത്തും. സംഘാടകസമിതി രൂപീകരണയോഗം നാളെ (ഫെബ്രുവരി 23) ഉചയ്ക്ക് 2.30 ന് തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേരും.
date
- Log in to post comments