Skip to main content

ലാബ് ഉദ്ഘാടനം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - അഡ്വാന്‍സ്ഡ് പ്രോജക്ട് ലാബ് ഉദ്ഘാടനം എ.എം ആരിഫ് എം പി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു അധ്യക്ഷനായി.  

date