Skip to main content

ഉപതിരഞ്ഞെടുപ്പ് ഫലം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി പി എസ് സുനില്‍കുമാര്‍ 583 വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ടു. വോട്ട് നില : ഉദയന്‍- ഭാരതീയ ജനതാ പാര്‍ട്ടി 58 വോട്ടുകള്‍, കെ ആര്‍ സന്തോഷ്-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 319, സന്തോഷ്‌കുമാര്‍,- സ്വതന്ത്രന്‍ 5, സുനില്‍ എസ്- സ്വതന്ത്രന്‍ 2, എന്‍ സുനില്‍- സ്വതന്ത്രന്‍ 2 വോട്ടുകള്‍ നേടി.

date