Post Category
അദാലത്ത്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ കുടിശികവരുത്തിയവര്‍ക്ക് പിഴപലിശ പൂര്‍ണമായും ഒഴിവാക്കി കുടിശിക അടയ്ക്കാം. അംഗത്വം മുടങ്ങിയവര്‍ക്ക് പുന:സ്ഥാപന അപേക്ഷ നല്‍കാതെ ജില്ലാ ഓഫീസില്‍ കുടിശിക അടക്കാം. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ അംഗങ്ങളും അസല്‍ ക്ഷേമനിധി പാസ്ബുക്ക്, അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പകര്‍പ്പ്‌സഹിതം ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ - 04742749847.
date
- Log in to post comments