Skip to main content

ടെന്‍ഡര്‍

കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബ്ലോക്ക് നം. 13 പൊളിച്ച് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി- മാര്‍ച്ച് ആറ്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് നാല് വരെ ടെന്‍ഡര്‍ ഫോം വിതരണം ചെയ്യും. ഫോണ്‍ 0474 2452610.

date