Skip to main content

ക്വട്ടേഷന്‍

സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ വന്ധ്യത ക്ലിനിക്ക് പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഒന്ന് ഫോണ്‍ 0474 2752700.

date