Skip to main content

പുസ്തക പ്രകാശനം

ജില്ലയിലെ 74 സിഡിഎസ്സുകളുടേയും രചന പുസ്തക പ്രകാശനവും കുടുംബശ്രീ സംഗമവും ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്നു. ഉദ്്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. എം മുകേഷ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ആതിര സി ഡി, അനീസ എ, മുഹമ്മദ് ഹാരിസ് കുടുംബശ്രീ സിഡിഎസ്സ് ചെയര്‍പേഴ്‌സ•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date