Post Category
താലൂക്ക് വികസന സമിതി
താലൂക്ക് വികസന സമിതി യോഗം താലൂക്ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുക, ഷിഗെല്ല രോഗവ്യാപനത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കുക, ശുദ്ധജലലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയര്‍ന്നത്. താലൂക്ക് വികസനസമിതി അംഗങ്ങള്‍ പങ്കെടുത്തു.
date
- Log in to post comments