Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യിലെ ഡ്രൈവര്‍-കം-മെക്കാനിക് (ആറുമാസം) ട്രേഡിലേക്ക് (എസ് സി വി ടി) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (ഫെബ്രുവരി 28) രാവിലെ 10 മണിക്ക് ചാത്തന്നൂര്‍ ഐ ടി ഐ യില്‍ ഹാജരാകണം. അപേക്ഷകര്‍ 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍ : 0474 2594579.

date