Post Category
എ ബി സി ഡി ക്യാമ്പ്
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, രണ്ടാംമൈല്‍, വില്ലുമല, അരിപ്പ, കല്ലുപച്ച എന്നീ പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ക്കായി വിമല ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 09.30 മുതല്‍ എ ബി സി ഡി ക്യാമ്പ് സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മണി മുതല്‍.
date
- Log in to post comments