Skip to main content

സ്‌പോട്ട് അഡ്മിഷന്‍

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐ യില്‍ ഡ്രൈവര്‍-കം-മെക്കാനിക്ക് ട്രേഡിലേക്കുള്ള രണ്ടാം ബാച്ച് (ആറ് മാസം) പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (ഫെബ്രുവരി 28) വൈകിട്ട് അഞ്ച് വരെ നടത്തും. അപേക്ഷ ഫോം, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ പകര്‍പ്പ്‌സഹിതം അപേക്ഷിക്കാം. അപേക്ഷാഫീസ് -100 രൂപ. ഫോണ്‍ : 7034633233, 0474 2558280, 9633053837.

date