Skip to main content

ടെന്‍ഡര്‍/ലേലം

ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കെട്ടിടം, ഐ എന്‍ എ വാര്‍ഡ്, ലിംബ് ഫിറ്റിങ് സെന്റര്‍, എന്നീ നാല് കെട്ടിടങ്ങള്‍ പൊളിച്ചു പാഴ് വസ്തുക്കള്‍ ഉള്‍പ്പെടെയുളള കെട്ടിടാവശിഷ്ടങ്ങള്‍ എടുത്തുമാറ്റി പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം അനുയോജ്യമാക്കുന്നതിന് മാര്‍ച്ച് എഴിന് ലേലം നടത്തും. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ആറ് ഫോണ്‍ 0474 2742004.

date