Skip to main content

തീയതി നീട്ടി

ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി ബി സി പദ്ധതിപ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പലിശ/പിഴപലിശ കിഴിവുകളോടെ, കുടിശികതുക ഒടുക്കാനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടി. ഫോണ്‍ - 0474 2743587.

date