Post Category
‘ജ്വാല 20’ സൗജന്യ സ്വയംപ്രതിരോധ പരിശീലന പരിപാടി ഇന്നും നാളെയും
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന് (ഇന്നും നാളെയും ) ദിവസങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വനിതാഉദ്യോഗസ്ഥര്‍ ‘ജ്വാല 20’ സ്വയംപ്രതിരോധ പരിശീലനം നല്‍കും. രാവിലെ ഒന്‍പത്, 11 മണി, ഉച്ചയ്ക്ക് ശേഷം രണ്ട് , നാലു എന്നിങ്ങനെ നാലു ബാച്ചുകളായാണ് പരിശീലനം. പങ്കെടുക്കാന്‍ tinyurl.com/jwala2 വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 8547700567, 9495150058.
date
- Log in to post comments