Post Category
ലൈവ് ഫിഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. തേവലക്കര ഡിവിഷന്‍ അംഗം സോമന്‍ അധ്യക്ഷനായി
date
- Log in to post comments