Post Category
നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ
മാര്‍ച്ച് 25 വരെ ജില്ലാ ട്രെഷറിയില്‍ 91 ദിവസ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ നിരക്ക് നല്‍കുമെന്ന് ജില്ലാ ട്രെഷറി ഓഫീസര്‍ അറിയിച്ചു . ഫോണ്‍ -0474 2793553, 2795983.
date
- Log in to post comments