Skip to main content

വനിതകള്‍ക്ക് ഫീസ് ഇളവ്

കെല്‍ട്രോണില്‍ വനിതദിനത്തോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് എട്ട് ) മുതല്‍ ഏപ്രില്‍ എട്ട് വരെ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴിസിലേക്ക് വനിതകള്‍ക്ക് ഫീസ് ഇളവോടെപ്രവേശനം .ഫോണ്‍ 9072592412, 9072592416.

date