Skip to main content

സിറ്റിംഗ് അറിയിപ്പ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി സിറ്റിംഗ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പ്കൂടി കൊണ്ട്‌വരണം ഫോണ്‍- 9746822396, 7025491386, 0474 2766843, 2950183. വിളക്കുപാറ സ്റ്റേഡിയം മാര്‍ച്ച് 12ന്, അഞ്ചല്‍ പഞ്ചായത്ത് ഓഫീസ് 14ന്, കുളത്തുപ്പുഴ പഞ്ചായത്ത് ഓഫീസ് 16ന്, ചടയമംഗലം ബ്ലോക്കോഫീസ് 27ന്. സമയം: രാവിലെ 10.

date