Post Category
ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (മാര്‍ച്ച് 12ന്)
ഉളിയക്കോവില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയുടെയും കൊല്ലം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ''ശ്രദ്ധ'' പദ്ധതിയുടെ ഭാഗമായി ഇന്ന് ( മാര്‍ച്ച് 12 ) രാവിലെ 10 ന് കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബ്ബില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തും. പ്രമേഹ രോഗനിര്‍ണയവും രക്താതിമര്ദനിര്ണയവും മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
date
- Log in to post comments