Skip to main content

പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ഇന്ന് ( മാര്‍ച്ച് 12 ന്)

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഐ എച്ച് ആര്‍ ഡിയുടെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ ഓണ്‍ ക്യാമ്പസ് ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 12ന്) ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും.

date