Skip to main content

യോഗം ചേരും

ജില്ലാതല ചാരായനിരോധന ജനകീയ കമ്മിറ്റിയുടെ യോഗം മാര്‍ച്ച്15ന് രാവിലെ 11.30ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date