Post Category
സില്ക്ക്മേള
ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസ് അങ്കണത്തില്‍ മാര്ച് 22 വരെ നടത്തുന്ന സില്ക്ക്മേളയില് പ്രിന്റഡ് സില്‍ക്ക് , പയ്യന്നൂര്‍ പട്ട് , ടെസ്സര്‍ സില്‍ക്ക് ,ജൂട്ട് സില്‍ക്ക് തുടങ്ങിയ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവ് ലഭിക്കും. ഫോണ്‍:0474 2743587 .
date
- Log in to post comments