Post Category
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍, മൂന്ന് മാസദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്റ്റൈല്‍ ഡിസൈനിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ്, ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ് എസ് എല്‍ സി. പ്രായപരിധി 35 വയസ്സ്. അവസാന തീയതി മാര്‍ച്ച് 25. അപേക്ഷഫോറത്തിനും വിവരങ്ങള്‍ക്കും www.iihtkanur.ac.in, info@iihtkannur.ac.in എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7, ഫോണ്‍ : 0497-2835390.
date
- Log in to post comments