Post Category
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്ഷോപ്പ്
വ്യവസായവികസന- സംരംഭകത്വവികസന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കിഡ്) 'മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. മാര്‍ച്ച് 19 മുതല്‍ 21 വരെ കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / എക്സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. ഫീസ് :2950 രൂപ ;താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1800 രൂപ താമസം കൂടാതെ 800 രൂപ. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ മാര്‍ച്ച് 15 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍ 0484 2532890/0484 2550322/9188922800.
date
- Log in to post comments