Post Category
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സ്
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍, പ്ലസ് ടൂ പാസായവര്‍ക്കായി 6 മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ(എസ്), പ്ലസ് ടു(കൊമേഴ്‌സ്) യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിംഗ് ടാലി എന്നീ കോഴ്സുകളിലേക്ക് www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. എസ് സി/എസ് റ്റി/ഒ ഇ സി കുട്ടികള്‍ ഫീസ് അടയ്ക്കണ്ട. ഫോണ്‍- 9947123177.
date
- Log in to post comments