Post Category
തീയതി നീട്ടി
ഐ എച്ച് ആര് ഡി യുടെ കുണ്ടറ എക്സ്റെറന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ( ഡി ഇ റ്റി ആന്‍ഡ് ഒ എ) ( യോഗ്യത -എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ( ഡി സി എ) (യോഗ്യത-പ്ലസ് ടൂ) കോഴ്സുകളിലേക്കുള്ള അപേക്ഷാതീയതി മാര്‍ച്ച് 16 വരെ നീട്ടി. ( എസ് സി എസ് റ്റി, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. ഫോണ്‍- 04742580462, 8547005090.
date
- Log in to post comments