Skip to main content

ലേലം

ജില്ലാ പോലീസ് ആസ്ഥാനത്തുള്ള ബദാംമരം മാര്‍ച്ച് 20ന് രാവിലെ 11ന് ലേലം ചെയ്യും. ദര്‍ഘാസുകള്‍ മാര്‍ച്ച് 19 വൈകിട്ട് അഞ്ചിനകം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നല്‍കാം. ഫോണ്‍ - 0474 2764422.

date