Post Category
സൗജന്യ തൊഴില്‍പരിശീലനം
കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഓഫീസ് അസിസ്റ്റന്റ്, സോഫ്റ്റ്വെയര് പ്രോഗ്രാമര്‍ (പൈത്തണ്‍ പ്രോഗ്രാമിങ്) സൗജന്യ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍- 8289810279, 8921636122.
date
- Log in to post comments