Skip to main content

ഇ- ദര്‍ഘാസ്

പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ ഓര്‍ത്തോ ഇംപ്ലാന്റ്‌സ് വിതരണം ചെയ്യുന്നതിനും സിടി സ്‌കാനിങ് മാമ്മോഗ്രാം എന്നിവയുമായി ബന്ധപ്പെട്ട് ടെലി റിപ്പോര്‍ട്ടിങ് ചെയ്യുന്നതിനും ഇ-ദര്‍ഘാസുകള്‍ ക്ഷണിച്ചു ഇ- ദര്‍ഘാസ് ഓണ്‍ലൈനായി മാര്‍ച്ച് 19നകവും അസല്‍ പ്രമാണങ്ങള്‍ മാര്‍ച്ച് 21നകവും സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് etenders.keralagov.in ഫോണ്‍ : 0475 2222702, 2225702.

date