Skip to main content

അദാലത്ത്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മുണ്ടയ്ക്കല്‍-ചാത്തന്നൂര്‍ വ്യവസായപ്ലോട്ടുകളിലെ വിവിധ യൂണിറ്റുകളുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍-പുതിയ ഭൂമി ആവശ്യമുള്ള സംരംഭകര്‍ ഏപ്രില്‍ 12 വരെ അദാലത്തിലേക്കുള്ള അപേക്ഷ രേഖകള്‍സഹിതം ജില്ലാ വ്യവസായകേന്ദ്രത്തില്‍ ലഭ്യമാക്കണം. ഫോണ്‍- 0474 2748395. ഇ-മെയില്‍ dickollam@gmail.com

date