Skip to main content
ചുമതലയേറ്റു

ചുമതലയേറ്റു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഡോ രമ വി ചുമതലയേറ്റു. സെക്രട്ടറിയറ്റിലെ വകുപ്പ് ആസ്ഥാനത്ത് പരസ്യവിഭാഗം, ലേബര്‍ പബ്ലിസിറ്റി, സ്‌ക്രൂട്ടിനി എന്നിവടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. നിലവില്‍ വനം വകുപ്പ് പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്നു.

date