Post Category
വിവരശേഖരണം തുടങ്ങി
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെയും പട്ടികജാതിവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സമഗ്ര കുടുംബ വിവരശേഖരണം ആരംഭിച്ചു. ഉളിയനാട്- ഈസ്റ്റ് വാര്‍ഡില്‍ പൂയപ്പള്ളികോണം അങ്കണവാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസന ഓഫീസര്‍ ആശ അധ്യക്ഷയായി.
date
- Log in to post comments