Post Category
തപാല്‍ അദാലത്ത് 22ന്
തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22ന് രാവിലെ 11ന് തപാല്‍ അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികളാണ് പരിഗണിക്കുന്നത്. DAK ADALAT QUARTER ENDING DECEMBER 2023 തലക്കെട്ടോടെ മാര്‍ച്ച് 20 നകം dokollam.kl@indiapost.gov.in ല്‍ അയക്കണം. ഫോണ്‍ 0474 2760463, 2740278.
date
- Log in to post comments