Skip to main content

ടെന്‍ഡര്‍

കൊട്ടാരക്കര- കരിങ്ങന്നൂര്‍ റൂട്ടില്‍ തപാല്‍ ഉരുപ്പടികളുടെ വിതരണത്തിന് 2021 ജനുവരി 31നുശേഷം രജിസ്‌ട്രേഷനുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ ആറ്. ഫോണ്‍ -0474 2740278.

date