Skip to main content

ലോക ഉപഭോക്തൃ അവകാശ ദിനാചരണം ഇന്ന് ( മാര്‍ച്ച് 15 ന്)

ലോക ഉപഭോക്തൃ അവകാശ ദിനാചരണ പരിപാടികള്‍ ഇന്ന് ( മാര്‍ച്ച് 15 ) കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും. 'ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂര്‍വകവുമായ നിര്‍മ്മിത ബുദ്ധി' ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ വര്‍ഷത്തെ ആപ്തവാക്യമാണ്.  

date