Post Category
അദാലത്ത് നാളെ (മാര്‍ച്ച് 18ന്)
കേരള മത്സ്യവിത്ത് ആക്ട് പ്രകാരം രജിസ്ട്രേഷന് ലഭിച്ചിട്ടുളള എല്ലാ മത്സ്യ ഫാമുകള്‍/ഹാച്ചറികള്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. മാര്‍ച്ച് 18ന് രാവിലെ 10 മണി മുതല്‍ തേവളളി അവയര്‍നെസ് സെന്ററില്‍ നടത്തുന്ന അദാലത്തില്‍ പങ്കെടുത്ത് ലൈസന്‍സ് പുതുക്കാം.
date
- Log in to post comments