Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ചന്ദനത്തോപ്പ് ഐ ടി ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് എം എസ് ഐറ്റംസ് സംഭരിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, വ്യവസായിക പരിശീലന കേന്ദ്രം, സര്‍ക്കാര്‍ ഐടിഐ ചന്ദനത്തോപ്പ്, കൊല്ലം - 691014 വിലാസത്തില്‍ മാര്‍ച്ച് 30ന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 0474 2712781

date